Skip to main content

വഖഫ് ബോർഡ് അദാലത്ത് 28ന്

മഞ്ചേരിയിൽ സെപ്റ്റംബർ 28ന് വഖഫ് ബോർഡ് അദാലത്ത് നടക്കും.  മഞ്ചേരി ടൗൺഹാളിൽ രാവിലെ 10.30ന് പരിപാടി മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.
പി.എൻ.എക്‌സ്. 3508/2021

date