Skip to main content

പരീക്ഷകൾ മാറ്റി

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ കൺട്രോളർ നടത്തുന്ന ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ സെമസ്റ്റർ അഞ്ച്, ആറ് (റിവിഷൻ 2015) പരീക്ഷയിൽ സെപ്റ്റംബർ 27ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും സമയക്രമത്തിൽ മാറ്റമില്ലാതെ ഒക്ടോബർ ഏഴിലേക്ക് മാറ്റിയതായി സാങ്കേതിക പരീക്ഷാ കൺട്രോളർ അറിയിച്ചു

date