Post Category
പട്ടിക പ്രസിദ്ധീകരിച്ചു
ജലസേചന വകുപ്പിലെ ഡ്രൈവർമാരുടെ ജനുവരി 31 വരെയുള്ള ഏകീകരിച്ച അന്തിമമുൻഗണനാ പട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.irrigation.kerala.gov.in ൽ പ്രസിദ്ധീകരിച്ചതായി ചീഫ് എൻജിനിയർ അറിയിച്ചു.
date
- Log in to post comments