Skip to main content

യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം: ഉദ്ഘാടനം 28ന്

കെ-ഡിസ്‌ക് സംഘടിപ്പിക്കുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ തിരുവനന്തപുരം നിയമസഭാ മണ്ഡലം പ്രൊമോഷൻ കാമ്പയിൻ തൈക്കാട് ഗവ. ആർട്‌സ് കോളേജിൽ 28ന് ഉച്ചയ്ക്ക് രണ്ടിന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
പി.എൻ.എക്‌സ്. 3512/2021

 

date