Skip to main content

വെള്ളപാണ്ട് രോഗികളുടെ കൂട്ടായ്മ ലോക വെള്ളപാണ്ട് ദിനത്തോട് അനുബന്ധി

ച്ച് മലപ്പുറം ജില്ലയില്‍ ഇത്തരം രോഗങ്ങള്‍ ഉള്ള രോഗികള്‍ നേരിടുന്ന മാനസികവും, ശാരീരികവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു കൂട്ടായ്മ ഉണ്ടാക്കാന്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ  ത്വക്ക് രോഗ വിഭാഗം ഉദ്ദേശിക്കുന്നു.  ഇതുമായി സഹകരിക്കാന്‍ തയ്യാറുള്ള ഇത്തരം രോഗികളും സന്നദ്ധ പ്രവര്‍ത്തകരും ജൂണ്‍ 25നകം ഡോ: മുഹമ്മദ് ബാസിലുമായി ബന്ധപ്പെടണം.  ഫോണ്‍: 9809601129.

 

date