Post Category
മലമ്പുഴ ആശ്രമം സ്കൂളില്‍ പ്രവേശനം
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലമ്പുഴ ആശ്രമം സ്കൂളില്‍ ഒഴിവുള്ള ഒന്ന്, രണ്ട് ക്ലാസുകളിലേക്ക് അപേക്ഷിക്കാം. പി.വി.ടി.ജി (പര്‍ട്ടിക്കുലര്‍ലി വള്‍നെറബ്ള്‍ ട്രൈബല്‍ ഗ്രൂപ്പ്) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഉടനെ നേരിട്ട് സ്കൂളിലെത്തി പ്രവേശനം നേടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരം: 0491-2815894.
date
- Log in to post comments