Skip to main content

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: ജോസ് കെ. മാണിയെ തെരഞ്ഞെടുത്തു

കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയെ തെരഞ്ഞെടുത്തു. കേരള നിയമസഭയിലെ 140 അംഗങ്ങളിൽ 137 പേർ വോട്ട് ചെയ്തു. ജോസ് കെ. മാണിക്ക് 96 ഉം എതിർ സ്ഥാനാർത്ഥി ശൂരനാട് രാജശേഖരന് 40 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. 
പി.എൻ.എക്സ്. 4779/2021

 

date