Skip to main content

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് (അറബിക്/ ഉറുദു/ ഹിന്ദി/ സംസ്‌കൃതം) രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapareekshabhavan.in ൽ ലഭ്യമാണ്.
പി.എൻ.എക്സ്. 4803/2021
 

date