Post Category
ഭവനനിര്‍മാണത്തിന് അപേക്ഷിക്കാം
എസ്ഇസിസി, ലൈഫ് പദ്ധതികളുടെ പട്ടികകളില്‍ ഉള്‍പ്പെടാത്തവരില്‍ നിന്നും പ്രധാനമന്ത്രി ആവാസ് യോജന(ഗ്രാമീണ്‍) പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 30നു വൈകീട്ട് നാല് വരെ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷാ ഫോമുകള്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലും ലഭ്യമാണ്. ഫോണ്‍: 04992-273284
date
- Log in to post comments