Post Category
സൈനികക്ഷേമ ബോര്‍ഡ് യോഗം ജൂലൈ ആറിന്
വിമുക്ത ഭടന്മാര്ക്കും ആശ്രിതര്‍ക്കും തയ്യല്‍ മെഷിനും സാനപത്തിക സഹായവും നല്‍കുന്നതുസംബന്ധിച്ച് അപേക്ഷകള്‍ പരിഗണിക്കുന്നതിനായി സൈനികക്ഷേമ ബോര്‍ഡ് യോഗം ജൂലൈ ആറിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
(പി.ആര്.പി 1774/2018)
date
- Log in to post comments