Post Category
അഭിമുഖം
വടകര ഗവ.ടെക്‌നികല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍(മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്) എന്നീ തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തും. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡിപ്ലോമയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കേറ്റുകളുമായി സ്ഥാപനത്തില്‍ ഹാജരാകണം. മെക്കാനിക്കല്‍-ജൂലൈ 7 ന് രാവിലെ 10 മണി , ഇലക്ട്രോണിക്‌സ രാവിലെ 11.30.
date
- Log in to post comments