Skip to main content

റോഡ് ഉദ്ഘാടനം ചെയ്തു

 

റീ ബില്‍ഡ് കേരളയുടെ ഭാഗമായ ചോറോട് ഗ്രാമപഞ്ചായത്തിലെ തൂമാടത്ത് റോഡ് എം.എല്‍.എ കെ.കെ രമ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ സി.കെ നാണു ചടങ്ങില്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ കെ.കെ. റിനീഷ്, ടി. ശശീന്ദ്രന്‍ രാഷ്ട്രീയപാര്‍ട്ടി അംഗങ്ങളായ ജിഷ, ആബിദ, ലളിത, ടി.വി.ബാലന്‍മാസ്റ്റര്‍ ,രാജേന്ദ്രന്‍മാസ്റ്റര്‍, മോഹനന്‍മാസ്റ്റര്‍, ആര്‍.കെ. രമേഷ് ബാബു,അബ്ദുല്‍ റസാഖ്, ആര്‍. വിശ്വന്‍, സുബൈര്‍, വി.പി.ചന്ദ്രന്‍, സി.രമേശന്‍, ജയരാജന്‍, കെ.കെ ബബീഷ എന്നിവര്‍ പങ്കെടുത്തു.

date