Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ആലപ്പുഴ: ഭക്ഷ്യസുരക്ഷ വകുപ്പ് ആലപ്പുഴ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക്  കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വാഹനം വാടകക്ക് എടുക്കുന്നു. വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 30 രാവിലെ 11.30 മുന്‍പായി അസിസ്റ്റന്റ് ഭക്ഷ്യസരുക്ഷ കമ്മീഷണര്‍, ആലപ്പുഴ ബസാര്‍ പി.ഒ, പിന്‍-688 012 എന്ന വിലാസത്തില്‍ ദര്‍ഘാസ് സമര്‍പ്പിക്കണം. വിശദ വിവരങ്ങങ്ങള്‍ക്ക്, ഫോണ്‍: 0477-2253123.

date