Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

തൃശൂര്‍ ജില്ലയില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് കീഴിലുള്ള 34 ഓഫീസുകളിലെ വിവിധ മോഡലുകളിലുള്ള പ്രിന്ററുകളുടെ ടോണര്‍ റീഫില്‍ ചെയ്യുന്നതിന് സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഏപ്രില്‍ 23ന് വൈകീട്ട് നാല് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: : 0487 2331439

date