Skip to main content

റാങ്ക് പട്ടിക റദ്ദായി

 

    എറണാകുളം ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍/ഡിപ്പോട്ട് വാച്ചര്‍/സര്‍വെ ലസ്‌കാര്‍സ് (കാറ്റഗറി നമ്പര്‍ 354/16) തസ്തികയുടെ 2018 ഡിസംബര്‍ 21 തീയതിയില്‍ നിലവില്‍ വന്ന 953/2018/ഡി.ഒ.ഇ നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2021 ഡിസംബര്‍ 21 പൂര്‍വ്വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date