Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ 

 

    കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 1985 ലെ പഴയപദ്ധതി പ്രകാരം ക്ഷേമനിധി കുടിശിക വരുത്തിയിട്ടുള്ളതും റിവ്യൂ റിക്കവറിയ്ക്ക് അയച്ചിട്ടുള്ളതും അല്ലാത്തതുമായ കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി പലിശയും പിഴപലിശയും ഒഴിവാക്കി ക്ഷേമനിധി സമാഹരിക്കാവുന്നതാണെന്ന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഈ അവസരം തൊഴിലുടമകള്‍ പൂര്‍ണ്ണമായും വിനിയോഗിക്കേണ്ടതാണെന്ന് എറണാകുളം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484-2401632

date