Skip to main content

ഗതാഗത നിയന്ത്രണം

ആലപ്പുഴ: അര്‍ത്തുങ്കല്‍ റോഡില്‍ തുമ്പോളി മുതല്‍ പൂങ്കാവ് വരെ ഇന്‍റര്‍ലോക്ക് ഇടുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഇന്നു (എപ്രില്‍ 26) മുതല്‍ രണ്ടാഴ്ച്ചത്തേക്ക് ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് ഭാഗീക നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എന്‍ജിനീയര്‍ അറിയിച്ചു.

date