Post Category
മുഖ്യമന്ത്രി അനുശോചിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എം.എം. ജേക്കബിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
സ്വാതന്ത്ര്യ സമരത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് വന്ന ജേക്കബ് നല്ല ഭരണാധികാരിയും മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
പി.എന്‍.എക്‌സ്.2856/18
date
- Log in to post comments