Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കേരള കർഷക സഹകരണ ഫെഡറേഷന്റെ നടുവന്നൂർ ഓയിൽ കോംപ്ലക്സ്, മരട്, തൃശൂർ എന്നിവിടങ്ങളിലെ സ്റ്റോക് പോയിന്റ്്സ്, എറണാകുളം റീജിയണൽ ഓഫിസ്, കണ്ണൂർ, കാസർകോഡ് ജില്ലാ ഓഫിസുകൾ എന്നിവിടങ്ങളുടെ ഇൻഷ്വറൻസ് പുതുക്കുന്നതിന് സഹകരണ മേഖലയിലടക്കമുള്ള നാഷണലൈസ്ഡ് ഇൻഷ്വറൻസ് കമ്പനികളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മേയ് 18നു വൈകിട്ട് മൂന്നിന് മാനേജിങ് ഡയറക്ടർ, കേരഫെഡ്, കേര ടവർ, വെള്ളയമ്പലം, തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2320504, 2321660, 2326209, 2321046, 2322736 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
പി.എൻ.എക്‌സ്. 1738/2022

date