Skip to main content

രാഷ്ട്രീയ പാര്‍ട്ടി-യുവജന സംഘടനാ  പ്രതിനിധികളുടെ യോഗം ഇന്ന്

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തിരൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്ററി സ്‌കൂളിലും എസ്.എസ്.എം പോളിടെക്നിക് കോളജിലും മെയ് 10 മുതല്‍ 16 വരെ സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണനമേള വിജയിപ്പിക്കുന്നതിനായി ഇന്ന് (ഏപ്രില്‍ 30) വൈകീട്ട് 3.30ന് തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ രാഷ്ട്രീയ പാര്‍ട്ടി, രാഷ്ട്രീയ യുവജനസംഘടനാ പ്രതിനിധികളുടെ യോഗം ചേരും.
 

date