Skip to main content

കുടുംബശ്രീ ബ്ലഡ് ഡോണേഴ്‌സ് ഫോറം

കുടുംബശ്രീ ജില്ലാ മിഷന്‍ ബ്ലഡ് ഡോണേഴ്‌സ് ഫോറം ആരംഭിക്കുന്നു. രക്തം ദാനം ചെയ്യുന്നതില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, ഒരു കുടുംബത്തില്‍ നിന്നും ഒരു സ്ത്രീ രക്തദാനം ശീലമാക്കുക ,രക്തദാനത്തിന്റെ ആവശ്യകതയും മഹത്വവും പ്രചരിപ്പിക്കുക എന്നീ  ലക്ഷ്യത്തോടെയാണിത്. രക്തം നല്‍കാന്‍ സന്നദ്ധരായ കുടുംബശ്രീ അയല്‍ക്കൂട്ട/ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ അതാത് സി.ഡി.എസില്‍ പേര് ഫോണ്‍ നമ്പര്‍, വയസ്സ് , ബ്ലഡ് ഗ്രൂപ്പ് എന്നിവ സഹിതം  രജിസ്റ്റര്‍ ചെയ്യണം.
 

date