Skip to main content

നവീകരണ പ്രവൃത്തി മാറ്റിവെച്ചു

മേലാറ്റൂര്‍ 110കെ.വി സബ്‌സ്റ്റേഷനിലെ നവീകരണ പ്രവൃത്തി മാറ്റിവെച്ചു. ഏപ്രില്‍ 30ന് നവീകരണ പ്രവൃത്തി നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതുമറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date