Skip to main content

 ടെൻഡർ ക്ഷണിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി  അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെണ്ടർ  ക്ഷണിച്ചു. മെയ് 17 വൈകുന്നേരം  മൂന്നിനകം മുണ്ടക്കയത്ത് പ്രവർത്തിക്കുന്ന  ഐ.സി.ഡി.എസ് ഓഫീസിൽ  നൽകണം. ഫോൺ: 82819991 53, 9446094331

date