Skip to main content

പെറ്റ് ക്ലിനിക്ക്   ഇന്ന്  

കോട്ടയം: മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്തു സംഘടിപ്പിച്ചിട്ടുള്ള 'എന്റെ കേരളം' പ്രദര്‍ശന -വിപണന മേളയില്‍ ഇന്ന്  (മേയ് 3) ഉച്ചയ്ക്ക്  2 മുതല്‍ അഞ്ചു മണി വരെ  പൂച്ച, പട്ടി എന്നീ വളര്‍ത്തുമൃഗങ്ങള്‍ക്കായി പെറ്റ് ക്ലിനിക് നടത്തും. പ്രത്യേകം സജ്ജമാക്കിയ ആംബുലന്‍സില്‍ വെറ്ററിനറി ഡോക്ടര്‍മാർ ഹെല്‍ത്ത് ചെക്കപ്പ് നടത്തും . നായ്ക്കുട്ടികള്‍ക്കായി പേവിഷബാധയ്ക്കെതിരെയുള്ള  വാക്‌സിനേഷൻ  സൗജന്യമായി നൽകും.
 

date