Skip to main content

പരീക്ഷ മാറ്റി

കോട്ടയം: കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല  ഇന്ന് (മേയ് 3)  നടത്താനിരുന്ന എല്ലാ തീയറി പരീക്ഷകളും മാറ്റിവെച്ചതായി സര്‍വ്വകലാശാല കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് അറിയിച്ചു.

date