Skip to main content

എന്റെ കേരളം പ്രദര്‍ശന മേളയില്‍ ഇന്ന്

കോട്ടയം: രണ്ടാം പിണറായി വിജയന്‍  സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്  കോട്ടയം  നാഗമ്പടം മൈതാനത്തു സംഘടിപ്പിച്ചിട്ടുള്ള  'എന്റെ കേരളം' പ്രദര്‍ശന -വിപണന മേളയില്‍ ഇന്ന് (മേയ് 4) രാവിലെ 11 ന് സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷയും എന്ന വിഷയത്തിൽ  
ജില്ലാ പൊലീസിൻ്റെ ആഭിമുഖ്യത്തിൽ  സെമിനാർ സംഘടിപ്പിക്കും.   
ഉച്ചകഴിഞ്ഞ് 2.30 ന്  പാലാ മരിയ സദനം സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററിൻ്റെ റിഥം ഓഫ് മൈന്‍ഡ്' ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും  ആറു മണിക്ക് കൊച്ചി ആരോസ് ഡാന്‍സ് കമ്പനി അവതരിപ്പിക്കുന്ന ഡാന്‍സ് ആന്റ് എന്റര്‍റ്റെയിന്‍മെന്റ് മെഗാ ഷോ യും ഉണ്ടാകും 

date