Skip to main content

ഗോളടിക്കാം;  സമ്മാനം നേടാം

കോട്ടയം:  നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വ്യത്യസ്തമായ ഗെയിം  ഓഫർ ഒരുക്കി വിനോദ സഞ്ചാരവകുപ്പ് . കിക്ക് ദി ബോൾ; ടു ദി ഗോൾ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ  സന്ദർശകർക്ക് പന്തടിച്ച്   സമ്മാനം നേടാം.  ഇന്ന് (. മെയ് 4 ) രാവിലെ 10.30 മുതൽ വൈകുന്നേരം 5 മണി വരെ മേളയിൽ എത്തുന്നവർക്കാണ് അവസരം.

date