Skip to main content

റോഡ് ഉദ്ഘാടനം ചെയ്തു

 

 

 

പുറമേരി ഗ്രാമപഞ്ചായത്ത് വാർഡ് 12 ലെ ചുണ്ടക്കാട്ടിൽ - ചിറയിൽ റോഡ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.കെ ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ റോഡ് മെയിന്റനൻസ് ഗ്രാന്റ് ഉപയോഗപ്പെടുത്തി  നാല് ലക്ഷംരൂപ വകയിരുത്തിയാണ് റോഡ് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്.   വാർഡ് അംഗം രവി കൂടത്താങ്കണ്ടി അധ്യക്ഷത വഹിച്ചു. കൺവീനർ രാജൻ മാസ്റ്റർ സ്വാഗതവും ഷൈജു ടി.പി നന്ദിയും പറഞ്ഞു.

date