Skip to main content

താലൂക്ക് വികസന സമിതി യോഗം 

കോട്ടയം: കോട്ടയം താലൂക്ക് വികസന സമിതി യോഗം മെയ് ഏഴിന്  രാവിലെ പത്തരയ്ക്ക്   ചിൽഡ്രൻസ് ലൈബ്രറി (ജവഹർ ബാലഭവൻ) ഹാളിൽ ചേരുമെന്ന്  തഹസിൽദാർ അറിയിച്ചു

date