Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള പന്തളം നഗരസഭയിലെ  ജനകീയാസൂത്രണം പാലിയേറ്റീവ് കെയര്‍  പ്രോജക്ടടിന്റെ  ഭാഗമായി ഹോംകെയര്‍ ടീമിന് ഭവനസന്ദര്‍ശനം നടത്തുന്നതിനായി വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 11 ന് ഉച്ചയ്ക്ക് രണ്ടിന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍ : 9895852356.

date