Skip to main content

അപേക്ഷ ക്ഷണിച്ചു

അടൂര്‍ ഗവ. പോളിടെക്നിക്ക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രം മുഖേന ആരംഭിക്കുന്ന ഡി.സി.എ, എസ്.എം.എ.ഡബ്ല്യൂ ടിഗ് ആന്റ് മിഗ് വെല്‍ഡിംഗ് കോഴ്സ്, അലുമിനിയം ഫാബ്രിക്കേഷന്‍ ആന്റ് കോമ്പസിറ്റ് പാനലിംഗ്, ഓട്ടോകാഡ്, ടോട്ടല്‍ സ്റ്റേഷന്‍ എന്നീ ഹ്രസ്വകാല ഗവണ്‍മെന്റ് അംഗീകൃത  തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 04734 231776, 9946599947.

date