Post Category
എന്‍ സി വി ടി മെട്രിക് കൗണ്‍സലിംഗ് നാളെ
കണ്ണൂര്‍ ഐ ടി ഐ യില്‍ എന്‍ സി വി ടി മെട്രിക് പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ ഈഴവ/തീയ്യ/ഓപ്പണ്‍ കാറ്റഗറി/മറ്റു പിന്നോക്ക ഹിന്ദു-240 വരെ, എസ് സി (ആണ്)190 വരെ, എസ് സി(പെണ്)175 വരെ, മുസ്ലീം (ആണ്) 230 വരെ, എസ് ടി - 190 വരെ, ഈഴവ/തീയ്യ/ഓപ്പണ്‍ കാറ്റഗറി/മറ്റു പിന്നോക്ക ഹിന്ദു/മുസ്ലീം(പെണ്) - 200 വരെ, വിമുക്ത ഭടന്റെ ആശ്രിതര്‍ - എല്ലാവരും, മറ്റു പിന്നോക്ക ക്രിസ്ത്യാനികള്‍ - 200 വരെ, മറ്റു പിന്നോക്ക ക്രിസ്ത്യാനികള്‍(പെണ്) - 170 വരെ, ടെക്നിക്കല്‍ ഹൈസ്കൂള്‍ - 225 വരെ, ഓര്‍ഫന്‍ - എല്ലാവരും എന്നിങ്ങനെ ഇന്‍ഡക്സ് മാര്‍ക്കുള്ള അപേക്ഷകര്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം നാളെ(ജൂലൈ 11) രാവിലെ 8 മണിക്ക് കൗണ്‍സലിങ്ങിനായി കണ്ണൂര്‍ ഐ ടി ഐ യില്‍ ഹാജരാകണം.
date
- Log in to post comments