Skip to main content

ആശ്വാസകിരണം പദ്ധതി ധനസഹായം

    കേരള സാമൂഹ്യ സുരക്ഷാമിഷന്‍ നടപ്പാക്കു ആശ്വാസ കിരണം പദ്ധതിപ്രകാരം നിലവില്‍ ധനസഹായം കൈപ്പറ്റു ഗുണഭോക്താക്കള്‍ (പരിചാരകന്‍/ അപേക്ഷകന്‍) ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളുടെ കോപ്പി, ഫോ നമ്പര്‍ എിവ ശിശുവികസന ഓഫീസര്‍/ഐസിഡിഎസ് സൂപ്പര്‍വൈസര്‍/ അംഗന്‍വാടി വര്‍ക്കര്‍ എിവരെ ഏല്‍പ്പിക്കാത്തവര്‍ ജൂലായ് 15 നകം ബന്ധപ്പെ' ശിശുവികസന സമിതി ഓഫീസര്‍ക്ക് അയക്കണം. തുടര്‍ ധനസഹായം അനുവദിക്കുതിനായി ഇത് നിര്‍ബന്ധമാണ്. വിശദവിവരങ്ങള്‍ക്ക് ജില്ലാകോര്‍ഡിനേറ്ററെ ബന്ധപ്പെടാം. വിലാസം: വയോമിത്രം പ്രോജക്ട്, പഠനോദ്ധ്യാനം, ചേലോ'് ലൈന്‍, കോ'പ്പുറം, തൃശൂര്‍-4. ഫോ: 8943354045.     

date