Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച

 

          കല്‍പ്പറ്റ ഗവ.ഐ.ടി.ഐ-ല്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ട്രേഡ് ബേസിക് മൊഡ്യൂളിലെ ഹോട്ടല്‍ മെയിന്റനന്‍സ് വിഭാഗത്തിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 21ന് രാവിലെ 11ന് ഐ.ടി.ഐ-ല്‍ നടത്തും.   മൂന്ന് വര്‍ഷ ഇലക്ട്രിക്കല്‍ ഡിപ്ലോമ/ബി.ടെക് യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഹാജരാകണം.  ഫോണ്‍ 04936 205519.

date