Skip to main content

പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കോട്ടയം: കോട്ടയം ജില്ലയിൽ 20 ഇടങ്ങളിൽ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കാനുള്ള പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ വെബ്‌സൈറ്റ് ( https://kottayam.nic.in  )അക്ഷയ വെബ്‌സൈറ്റ് (http://www.akshaya.kerala.gov.in)എന്നിവിടങ്ങളിൽ പട്ടിക ലഭിക്കും. പരാതികൾ 14  ദിവസത്തിനുള്ളിൽ ജില്ലാ കളക്ടർ/ അക്ഷയ ജില്ലാ പ്രോജക്ട് മാനേജർക്ക് നൽകാം. ഫോൺ: 0481-2574477.

(കെ.ഐ.ഒ.പി.ആർ 1322/2022)

date