Skip to main content

കോളജ് ഗസ്റ്റ് അധ്യാപക ഒഴിവ്

കോട്ടയം: താനൂർ സി.എച്ച്.എം.കെ.എം. ഗവൺമെന്റ് കോളജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി. നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം ജൂൺ 16നു രാവിലെ 10ന് അഭിമുഖത്തിനായി കോളജിൽ എത്തണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി (55 ശതമാനം മാർക്ക്‌) യോഗ്യതയുള്ളവരെയും പരിഗണിക്കും. വിശദവിവരത്തിന്‌
ഫോൺ: 0494 2582800.

(കെ.ഐ.ഒ.പി.ആർ 1323/2022)

date