Skip to main content

പായിപ്പാട് പഞ്ചായത്ത് റെയിൽവേ ഗേറ്റ് 14 ദിവസത്തേക്ക് അടച്ചിടും

കോട്ടയം: പായിപ്പാട് പഞ്ചായത്ത് റെയിൽവേ ഗേറ്റ് (നമ്പർ 3) ജൂൺ നാലു മുതൽ 14 ദിവസത്തേക്ക് അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. പഞ്ചായത്ത് ഓഫീസ്- പുതുജീവൻ റോഡിന്റെ കോൺക്രീറ്റിംഗ് നടക്കുന്നതിനാലാണ് സുരക്ഷ കണക്കിലെടുത്ത് ഗേറ്റ് അടച്ചിടുക.

(കെ.ഐ.ഒ.പി.ആർ 1329/2022)
 

date