Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: വനിത-ശിശു വകുപ്പിനു കീഴിലുള്ള കഞ്ഞിക്കുഴി വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ ജീപ്പ് വാടകയ്ക്ക് നൽകുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ജൂൺ 14ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ടെൻഡർ നൽകാം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. ഫോൺ: 0481 2961272.

(കെ.ഐ.ഒ.പി.ആർ 1332/2022)
 

date