Skip to main content

ക്ഷേമനിധി കുടിശ്ശിക അടയ്ക്കാം 

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ക്ഷേമനിധി കുടിശ്ശിക 9% പലിശ ഉള്‍പ്പെടെ ഒടുക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ സമയപരിധി അനുവദിച്ചിട്ടുള്ളതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0487 2446545

date