Skip to main content

അറിയിപ്പ്

 

തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാങ്വേജ് ടീച്ചര്‍ അറബിക് യുപിഎസ് കാറ്റഗറി നമ്പര്‍ 532/13 തസ്തികയിലേക്ക് 2019 മാര്‍ച്ച് 22 ന് പ്രാബല്യത്തില്‍ വന്ന റാങ്ക് പട്ടികയുടെ മൂന്ന് വര്‍ഷ കാലാവധി 2022 ഫെബ്രുവരി 21 അര്‍ധരാത്രിയില്‍ പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക 2022 ഫെബ്രുവരി 22 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date