Skip to main content

ബീറ്റ് ഫോറസ്റ്റ് ഓഫീസർ പാസിങ് ഔട്ട് പരേഡ് അഞ്ചിന്

 

 

കെഎപി നാലാം ബറ്റാലിയനിൽ പരിശീലനം പൂർത്തീകരിച്ച 116, 117 ബാച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിങ് ഔട്ട് പരേഡ് ജൂൺ അഞ്ചിന് വൈകീട്ട് 3.30ന് മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് നടക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും.

date