Skip to main content

തുക അനുവദിക്കുന്നു 

 

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പ്രൈമറി/  സെക്കന്ററി എയ്ഡ് പദ്ധതി പ്രകാരം 2022-23 അദ്ധ്യയന വർഷം ജില്ലയിലെ സർക്കാർ/എയ്ഡഡ് സ്ക്കൂളുകളിൽ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് വർഷാരംഭത്തിൽ പ്രാഥമിക പഠനാവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് 2000 രൂപ അനുവദിക്കുന്നു. അർഹരായ വിദ്യാർത്ഥികൾ സ്കൂൾ മേധാവി മുഖേന ഇഗ്രാന്റ്സ് 3.0 പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 
0487-2360381

date