Skip to main content

വാഹന ലേലം

 

കെഎല്‍ 48 ജെ -5161 നമ്പര്‍ 2016 മോഡല്‍ ടെമ്പോ ട്രാവലര്‍ (ഡീസല്‍) ജൂണ്‍ 17 ന് രാവിലെ 11 മണിക്ക് കുന്നംകുളം താലൂക്ക് കാര്യാലയത്തില്‍ പരസ്യമായി ലേലം ചെയ്യും. ആര്‍ -2/5969/19 നമ്പര്‍ ഫയലിലെ കുടിശ്ശിക തുക അടവുവരുത്തിയതില്‍ വീഴ്ചവരുത്തിയ സാഹചര്യത്തില്‍ കുടിശ്ശിക ഈടാക്കുന്നതിലേക്കാണ് ലേലം. ലേലം കൊള്ളുന്ന ആള്‍ ലേലത്തുക മുഴുവന്‍ കെട്ടിവെക്കുന്നമുറയ്ക്ക് ലേലവസ്തു ലേലം കൊണ്ടയാള്‍ക്ക് കൈമാറും. കൂടുതല്‍ വിവരങ്ങള്‍ കുന്നംകുളം താലൂക്ക് കാര്യാലയത്തിലും പഴഞ്ഞി വില്ലേജ് കാര്യാലയത്തിലും ലഭ്യമാണ്. ഫോണ്‍ 0488 5225700.

 

date