Skip to main content

ജില്ലാ ടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ്

ജില്ലാ ടെന്നീക്കൊയ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 2022-23 വര്‍ഷത്തെ സീനിയര്‍, (ആണ്‍,പെണ്‍) വിഭാഗം ജില്ലാ ടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ്  ജൂണ്‍ 11ന്  മഞ്ചേരി ഗവ. ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.  പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ടീമുകള്‍  ജൂണ് എട്ടിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. കായിക താരങ്ങള്‍ വയസ് തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ്, ഫോട്ടോ  എന്നിവ സഹിതം  രാവിലെ ഒന്‍പതിന് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 9496901710, 9745892909.

date