Skip to main content

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

വണ്ടൂരിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ 2022 ഫെബ്രുവരിയിലെ കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ 9,10,13,14 തിയതികളിലായി നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും, പരീക്ഷ ഫലം വ്യക്തമാക്കുന്ന രേഖയുടെ പകര്‍പ്പ്, കെടെറ്റ് അപേക്ഷ ഫോറം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന  അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, (മാര്‍ക്ക് ലിസ്റ്റ് ഉള്‍പ്പെടെ), പൂരിപ്പിച്ച കെടെറ്റ് പെര്‍ഫോര്‍മ എന്നിവ കൊണ്ടുവരണം.

date