Skip to main content

മത്സര പരീക്ഷാ പരിശീലന സ്ഥാപനങ്ങള്‍ക്ക് ധനസഹായം

 

ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മല്‍സര പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലന ക്ലാസ് നല്‍കുന്നതിന് സാമൂഹ്യനീതി വകുപ്പ്, പരീക്ഷാ പരിശീലന സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നു.  കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ദേശീയ ബാങ്കുകള്‍, സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ NET,CAT,CLAT എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് അപേക്കിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.disabiltiyaffair.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  ഫോണ്‍: 9567393622.
(പി.ആര്‍.പി 1820/2018)

date