Skip to main content

അവലോകന യോഗം മാറ്റി

    നവംബര്‍ 18, 20, 21 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഗ്രാമ/ബ്ലോക്ക്/നഗരസഭ/ജില്ലാ പഞ്ചായത്ത് അവലോകന യോഗം മാറ്റിവെച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date