'അഗ്രി-കള്‍ച്ചര്‍' അഥവാ ഓര്‍ഗാനിക് തിയറ്റര്‍; കളമച്ചല്‍ പാടത്ത് പുതുവസന്തം
* ഒരു തുണ്ടു ഭൂമി തരിശിടാന്‍ ഈ സര്‍ക്കാര്‍ അനുവദിക്കില്ല-
മന്ത്രി എ.കെ. ബാലന്‍
* നഷ്ടപ്പെ' കാര്‍ഷിക സംസ്‌കൃതി തിരികെ കൊണ്ടുവരും-
മന്ത്രി സുനില്‍ കുമാര്‍
ഒരു തുണ്ടു ഭൂമി പോലും തരിശിടാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെ് സാസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍. ഉടമസ്ഥന് സ്വന്തമായി ഭൂമിയില്‍ കൃഷി ചെയ്യാന്‍ ബുദ്ധിമു'ുണ്ടെങ്കില്‍ കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വഴി സര്‍ക്കാര്‍ അവിടെ കൃഷിയിറക്കും. അതിന്റെ 25 ശതമാനം ഉടമസ്ഥനും ബാക്കി കൃഷി ഇറക്കുതിനുള്ള ചെലവായും കണക്കാക്കും. വാമനപുരം കളമച്ചല്‍ പാടത്ത് നട അഗ്രി-കള്‍ച്ചര്‍ (ഓര്‍ഗാനിക് തിയറ്റര്‍) എ പരിപാടിയില്‍ ഇടശേരിയുടെ കൂ'ുകൃഷി എ നാടകത്തിന്റെ ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുു അദ്ദേഹം. ഈ സര്‍ക്കാര്‍ നിലവില്‍ വ ശേഷം 49,400 ഏക്കര്‍ തരിശ് ഭൂമി കൃഷി യോഗ്യമാക്കുകയും ഒരുലക്ഷം ട നെല്ല് അധികമായി ഉല്‍പ്പാദിപ്പിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.
പരസ്പര സ്‌നേഹവും വിശ്വാസവും ഊ'ി വളര്‍ത്താന്‍ കഴിയുത് കാര്‍ഷിക സംസ്‌ക്കാരത്തിന് മാത്രമാണ് പരിപാടിയില്‍ ജൈവ കാര്‍ഷികതയുടെ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. നഷ്ടമായ ആ സംസ്‌ക്കാരം തിരിച്ചുകൊണ്ടുവരാനാണ് ഹരിതകേരളം മിഷനിലൂടെ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുത്. അ'പ്പാടിയില്‍ കൃഷി വകുപ്പ് പ'ികവര്‍ഗ വകുപ്പുമായി ചേര്‍് ആദിവാസികളുടെ പരമ്പരാഗത ഭക്ഷ്യ ഉല്‍പ്പങ്ങളായ ചാമ, തിന, ചോളം റാഗി എിവ കൃഷി ചെയ്യുത് രാജ്യത്തിന് ത െമാതൃകയാണെും മന്ത്രി കൂ'ിച്ചേര്‍ത്തു.
ഭാരത് ഭവനാണ് കളമച്ചല്‍ പാടത്ത് പരിപാടി സംഘടിപ്പിച്ചത്. കൂടുതല്‍ വയലുകളില്‍ കൃഷിയിറക്കുകയും പുതുതലമുറക്ക് കൃഷിയും നാടന്‍കലകളും പരിചയപ്പെടുത്തുകയുമാണ് പരിപാടികൊണ്ട് ഉദേശിക്കുത്. 10 ഏക്കറിലാണ് ജൈവകൃഷി ചെയ്യുത്. നാടകങ്ങള്‍, നാടന്‍ പാ'ുകള്‍ എിവ കൃഷിയുടെ വിവിധ ഘ'ങ്ങളില്‍ ഇവിടത്തെ വേദികളില്‍ അവതരിപ്പിക്കും.
ഡി.കെ. മുരളി എം.എല്‍.എയുടെ അധ്യക്ഷതയില്‍ നട പരിപാടിയില്‍ ഡോ. എ. സമ്പത്ത് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വാമനപുരം 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രന്‍, വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസ്, ജില്ലാ പഞ്ചായത്തംഗം എസ്.എം. റാസി, ത്രിതലപഞ്ചായത്തംഗങ്ങള്‍ ഭാരത് ഭവന്‍ മെമ്പര്‍ സെക്ര'റി പ്രമോദ് പയ്യൂര്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരും പങ്കെടുത്തു.
(പിആര്‍പി 1828/2018)
- Log in to post comments