Post Category
മൃഗഡോക്ടര്‍മാരുടെ രാത്രികാല സേവനം
മൃഗസംരക്ഷണ വകുപ്പ് തിരുവനന്തപുരം ജില്ലയിലെ വിവിധ 'ോക്കുകളില്‍ രാത്രികാല അടിയന്തര സേവനത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ മൃഗഡോക്ടര്‍മാരെ നിയമിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ 8289845169, പെരുങ്കടവിള 'ോക്ക് 8606053898, നേമം 'ോക്ക് 9656430785, വെള്ളനാട് 'ോക്ക് 9961977610, നെയ്യാറ്റിന്‍കര 'ോക്ക് 9400952323, വാമനപുരം 'ോക്ക് 9995162155, പോത്തന്‍കോട് 'ോക്ക് 8289831559, ചിറയിന്‍കീഴ് 'ോക്ക് 8547206556, നെടുമങ്ങാട് 'ോക്ക് 8943729646, അതിയൂര്‍ 'ോക്ക് 9496121026 എീ നമ്പരുകളില്‍ ഡോക്ടര്‍മാരുടെ സേവനം രാത്രികാലങ്ങളില്‍ ലഭ്യമാകുമെും അറിയിപ്പില്‍ പറയുു.
(പി.ആര്‍.പി 1830/2018)
date
- Log in to post comments