Skip to main content

കര്‍ഷകര്‍ക്ക്  കാര്‍ഷികയന്ത്ര പരിശീലനം നല്‍കുു

 

പാറശാല നിയോജക മണ്ഡലത്തിലെ സമ്പൂര്‍ണ തരിശ് നിര്‍മാര്‍ജന പദ്ധതിയായ തളിരിന്റെ  ഭാഗമായി കര്‍ഷകര്‍ക്ക് സൗജന്യ കാര്‍ഷികയന്ത്ര പരിശീലനം നല്‍കുു. രണ്ടു മാസം കൊണ്ട് തരിശ് നിര്‍മാര്‍ജനം ലക്ഷ്യം വച്ചാണ്  യന്ത്ര പരിശീലനം നല്‍കുത്.  ഒരോ പഞ്ചായത്തില്‍ നിും മുപ്പതു പേര്‍ക്കാണ് മൂുദിവസത്തെ പരിശീലനം നല്‍കുത്. അതില്‍ നി് തെരഞ്ഞെടുക്കുവര്‍ക്ക് ആര്‍.റ്റി.റ്റി.സി. യില്‍ മുപ്പത് ദിവസത്തെ പരിശീലനവും നല്‍കും.  ഇതില്‍ പത്ത് പേര്‍ സ്ത്രീകളാണ്. വെള്ളായണിയില്‍ പ്രവര്‍ത്തിക്കു കൃഷി വകുപ്പിന്റെ  റിസര്‍ച്ച് ടെസ്റ്റിംഗ് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍ (ആര്‍.റ്റി.റ്റി.സി)  ആണ് പരിശീലനം നല്‍കുത്.
56 കാര്‍ഷികയന്ത്രങ്ങളാണ് ആര്‍.റ്റി.റ്റി.സിയില്‍ ഉള്ളത്. ആദ്യമായാണ് യന്ത്രങ്ങള്‍ ട്രെയിനിംഗ് സെന്ററില്‍ നിും പുറത്തു കൊണ്ടുപോയി പരിശീലനം നല്‍കുത്.  ട്രാക്ടര്‍, ട്രില്ലര്‍, ചെയിന്‍ സ്വോ, കൊയ്ത്ത് യന്ത്രം, കളയെടുക്കു യന്ത്രം, നടീല്‍ യന്ത്രം എിവ പരിശീലനത്തിന് ഉപയോഗിക്കും.  
കൂടാതെ പരീശീലനം പൂര്‍ത്തിയാക്കുവര്‍ക്ക് ആര്‍.റ്റി.റ്റി.സി.യിലെ യന്ത്രങ്ങള്‍ സൗജന്യമായി കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ആര്യങ്കോട്, പെരുങ്കടവിള പഞ്ചായത്തുകളില്‍ പരിശീലനം പൂര്‍ത്തിയായി.  പാറശ്ശാല മണ്ഡലത്തിലെ മറ്റ് ഏഴു പഞ്ചായത്തുകളില്‍ വരും ദിവസങ്ങളില്‍ പരിശീലനം നല്‍കുമെ് ആര്യങ്കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി. വിനയചന്ദ്രന്‍ അറിയിച്ചു.
(പിആര്‍പി 1831/2018)

date